Wednesday, 13 March 2013

നാടന്‍ വിത്തിന്റെ കാവലാള്‍





നാടന്‍ നെല്ലിനങ്ങളുടെ കലവറയായിരുന്നു വയനാട്. ചോറിനും പലഹാരത്തിനും ഔഷധത്തിനുമൊക്കെ യോജിച്ച 120-ഓളം നെല്ലിനങ്ങളാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഇവയില്‍ കുറേയെങ്കിലും ഇന്നും നിലനില്‍ക്കുന്നതിനു കാരണം പരമ്പരാഗതമായി നെല്ല് കൃഷിചെയ്യുന്ന ആദിവാസി ജനസമൂഹങ്ങളാണ്. കുറിച്യസമുദായത്തില്‍പ്പെട്ട ചെറുവയല്‍ രാമന്‍ 35 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു.

നെല്ല്, റാഗി, കന്നുകാലികള്‍ എന്നിവ കുറിച്യരുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ഭക്ഷണത്തിനും ആചാരത്തിനും നെല്ല് കൂടിയേ തീരൂ. ചെറുവയല്‍ രാമന്‍ മാനന്തവാടി ചെറുവയല്‍ സ്വദേശിയാണ്. തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികളായി കരുതപ്പെടുന്ന കുലങ്ങളില്‍പ്പെട്ട തലക്കര കുലത്തിന്റെ അംഗം. പത്താംവയസ്സില്‍ തുടങ്ങിയ കൃഷി, രാമന്‍ ഇന്നും തുടരുന്നു. കൃഷിപ്പണികള്‍ എല്ലാം ഇപ്പോഴും സ്വന്തമായിത്തന്നെയാണ് ചെയ്യുക.

ആദ്യകാലത്ത് ചോറിനുള്ള നെല്ല് വിളയിക്കുകയായിരുന്നു കൃഷിയുടെ ലക്ഷ്യം. അതിനപ്പുറം, നാടന്‍ നെല്‍വിത്തുകള്‍ വിലപ്പെട്ടതാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള ചിന്തയുണ്ടായത് യാദൃച്ഛികമായാണ്. അമ്പതു വര്‍ഷം മുമ്പ് പഴയ രേഖകളും വസ്തുക്കളുമൊക്കെ അന്വേഷിച്ച് അപരിചിതനായ ഒരാള്‍ രാമനെ കാണാനെത്തി. അദ്ദേഹമാണ് നാടന്‍ വിത്തുകളുടെ മഹത്ത്വം പറഞ്ഞ് ബോധ്യപ്പെടുത്തുന്നത്. വിലപ്പെട്ട പാരമ്പര്യഗുണങ്ങളുടെ കലവറകളാണ് നാടന്‍ ഇനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ചെറുവയല്‍ രാമന്‍ നാടന്‍ നെല്‍വിത്തുകളുടെ കാവലാളായി.

ഇന്ന് ഒന്നരയേക്കര്‍ വയലില്‍ 35 നാടന്‍ ഇനം നെല്ലുകള്‍ രാമന്‍ കൃഷിചെയ്ത് സംരക്ഷിക്കുന്നു. പരമ്പരാഗതമായി നാലിനമാണ് രാമന്‍ കൃഷിചെയ്തിരുന്നത്. കുറേയെണ്ണം ഊരിലെ പ്രായമായവരുടെ പക്കല്‍നിന്ന് ശേഖരിച്ചു. ക്ഷേത്രാചാരത്തിന് പലയിനം നെല്ലുകള്‍ കുറിച്യര്‍ ഉപയോഗിക്കുന്നുണ്ട്. ആ വഴിക്കും കുറേ ഇനങ്ങള്‍ കിട്ടി. സമാന മനസ്‌കരായ ചിലര്‍ രാമന് നാടന്‍ നെല്ലിനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. വീട്ടിലെ ഭക്ഷണാവശ്യത്തിനു തൊണ്ടി എന്ന ഇനമാണ് കൃഷിചെയ്യുന്നത്. മറ്റുള്ളവ വിത്താവശ്യത്തിനായി കൃഷിചെയ്യുന്നു. മുണ്ടകന്‍, ചെന്താടി, ചെന്നെല്ല്, ചേറ്റുവെള്ളിയന്‍, വെളിയന്‍, ഓണമൊട്ടന്‍, ജീരകശാല, ഗന്ധകശാല, തൊണ്ണൂറാം പുഞ്ച, നവര, കയമ, കുറുമ്പാളി, കറുത്തന്‍ തുടങ്ങി വിശിഷ്ടമായ ഒട്ടേറെ ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

സമ്പൂര്‍ണ ജൈവകൃഷിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. മൂന്നു പശുക്കളുള്ളതിനാല്‍ ആവശ്യത്തിന് ചാണകം കിട്ടും. കൂടാതെ ചാരവും ചവറും ലോഭമില്ലാതെ നെല്ലിനു നല്‍കുന്നു. രാസകൃഷിയല്ലാത്തതിനാല്‍ തവള, തുമ്പി, ചിലന്തി തുടങ്ങിയ മിത്രജീവികള്‍ കൃഷിയിടത്തിലെ കീടങ്ങളെ തിന്നൊടുക്കും. കര്‍പ്പൂരച്ചെടിപോലുള്ള രൂക്ഷഗന്ധം വമിക്കുന്ന ചെടികള്‍ നാട്ടിവെക്കുന്നതും കൃഷിയിടത്തിലെ വെള്ളം വറ്റിക്കുന്നതുമാണ് കീടങ്ങളെ തുരത്താനുള്ള മറ്റു മാര്‍ഗങ്ങള്‍. ജൈവവളങ്ങള്‍ കരുത്തുനല്‍കുന്നതിനാലും പ്രതിരോധശേഷി കൂടിയതിനാലും നാടനിനങ്ങള്‍ക്ക് രോഗകീടബാധ കുറവാണെന്നാണ് രാമന്റെ അനുഭവം.

നെല്‍വിത്തിന്റെ സംഭരണത്തില്‍ പരമ്പരാഗതരീതിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടര്‍ന്ന് മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില്‍ സംഭരിക്കും. വൈക്കോല്‍, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്‍സംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വര്‍ഷംവരെ മുളയ്ക്കല്‍ശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയില്‍ സൂക്ഷിക്കാനാവും.

വിത്തിനായുള്ള കൃഷിയാണ് ഏറെയെന്നതിനാല്‍ പ്രതിവര്‍ഷം 15,000 രൂപയോളം ഈയിനത്തില്‍ രാമന് ചെലവാകുന്നു. ഭക്ഷണാവശ്യത്തിനു വിളയിക്കുന്ന നെല്ല് വീട്ടുകാരെയും അതിഥികളെയും ഊട്ടാനേ തികയുകയുള്ളൂ. ഒരു കൃഷി മാത്രമാണ് വര്‍ഷത്തില്‍ ചെയ്യുക. നെല്‍കൃഷി പോയിട്ടുള്ള മൂന്നേക്കര്‍ ഭൂമിയില്‍ കാപ്പി, കുരുമുളക്, ചേന, ചേമ്പ്, വാഴ എന്നിവ കൃഷിചെയ്ത് രാമന്‍ ഈ നഷ്ടം നികത്താന്‍ ശ്രമിക്കുന്നു. ജൈവ അരിക്കും ജൈവ ഭക്ഷ്യഉത്പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ നെല്‍കൃഷി നിലനില്‍ക്കുമെന്നാണ് രാമന്റെ പ്രതീക്ഷ.

തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍





എന്താണ് 'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍?

നട്ട് പത്താംമാസം പൂക്കും. ഒന്നാംവര്‍ഷം ഒരു ചെടിക്കുചുറ്റും നാല്‍പ്പതോളം ചിമ്പുകള്‍ ഉണ്ടാകും. ഓരോ ചിമ്പിലും നാലു ശരം വീതം. ഓരോ ശരത്തിനും ആറടിനീളവും നിവരധി ഒട്ടുശരങ്ങളും നാല്‍പ്പതോളം കൊത്തും അറനൂറിലധികം ഏലക്കായ്കളും. ഇതൊക്കെയാണ് 'തിരുതാളി' ഏലച്ചെടിയുടെ സവിശേഷതകള്‍. ഇത് കണ്ടെത്തിയത് ഇടുക്കി ശാന്തമ്പാറ പേത്തൊട്ടി തിരുതാളിയില്‍ ടി.പി. ജോസഫ് എന്ന കര്‍ഷകനാണ്. സ്വാഭാവിക പരാഗണം വഴി ഉത്പാദിപ്പിച്ച ഈ മികച്ച ഇനത്തിന്റെ കൃഷിച്ചെലവും താരതമ്യേന കുറവാണ്. ഒന്നര വര്‍ഷം മതി ആദ്യ വിളവെടുപ്പിന്.

ഒരു ചെടിയില്‍ നിന്ന് രണ്ട് കിലോ ഉണക്കക്കായ് (10കിലോ പച്ചക്കായ്) ആദ്യവര്‍ഷം കിട്ടും. ഒന്നരമാസം കഴിഞ്ഞ് വീണ്ടും വിളവെടുക്കാം. രോഗശല്യവും താരതമ്യേന കുറവ്. വിശദവിവരങ്ങള്‍ക്ക് 04868 247161, 9946566820, 9605273151 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതി.

കാന്താരി വില മുന്നൂറ്..


കാന്താരി വില മുന്നൂറ്...!!!



വീട്ടുവളപ്പില്‍ വെള്ളവും വളവും നല്‍കാതെവളരുന്ന കാന്താരിമുളകിനെ അവഗണിച്ചവര്‍ അറിയാന്‍. കാന്താരി മുളകിന് കിലോയ്ക്ക് ഇപ്പോള്‍ മുന്നൂറ് രൂപ വിലയായി. വലിയ മുളക് വിറ്റാല്‍ കര്‍ഷകന് കിട്ടുക നാല്‍പ്പതോ അമ്പതോ രൂപയാണ്. എന്നാല്‍ നിറയെ കാന്താരി വെച്ചാല്‍ കര്‍ഷകന് ഏഴിരട്ടിയലധികം രൂപയാണ് ഇപ്പോള്‍ കിട്ടുന്നത്. വിപണിസാധ്യത മുന്നില്‍ക്കണ്ട് വയനാട്ടിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൃഷിയിപ്പോള്‍ വ്യാപകമാവുകയാണ്.

നെന്മേനി പഞ്ചായത്തിലെ താളൂര്‍ പ്രദേശത്തെ ജിതേഷ് ബാബു എന്ന കര്‍ഷകന്‍ ഇപ്പോള്‍ ഇടവിളയായി പ്രധാനമായി കൃഷിചെയ്യുന്നത് കാന്താരിയാണ്. ഇദ്ദേഹത്തിന്റെ നാലേക്കര്‍ പാടത്ത് പകുതിയിലധികവും കാന്താരി നട്ടിരിക്കുകയാണ്. ചെലവ് കുറവും വിപണിസാധ്യത കൂടുതലുമാണ് ഇത്തരത്തില്‍ പുതിയ കൃഷിരീതിയിലേക്ക് തിരിയാന്‍ കാരണമെന്ന് ജിതേഷ് ബാബു പറയുന്നു. വയനാട്ടിലെ പലചരക്ക് കടകളില്‍ നല്ല ഡിമാന്റാണ് കാന്താരിക്കിപ്പോള്‍. വേണ്ടത്ര കിട്ടാത്തതിന്റെ പരിഭവം മാത്രമെ പലചരക്ക് കടക്കാര്‍ക്കുള്ളൂ. കൊച്ചിയിലാണ് കാന്താരിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത്. അഞ്ഞൂറ് രൂപയാണ് കൊച്ചിയിലെ വില. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിപണിസാധ്യത ഇത്ര കൂടിയതെന്നാണ് കര്‍ഷകരുടെ വിശ്വാസം.

ഗള്‍ഫ്‌രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന പച്ചക്കറി ഇനങ്ങളില്‍ ഒന്ന് ഇതാണെന്നും പലചരക്ക് കടക്കാര്‍ പറയുന്നു. മറ്റ് കൃഷികളെപ്പോലെ സ്ഥിരമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരികൃഷിക്ക് വേണ്ട. സ്വന്തം വീട്ടുവളപ്പില്‍ പോലും നട്ട്‌വളര്‍ത്താമെന്നതാണ് ഈ കൃഷിയുടെ മറ്റൊരു മെച്ചം. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ കര്‍ഷകര്‍ കാന്താരി കൃഷിയിലേക്ക് തിരിയുന്നതും.

ഇടവിളയായി കൃഷി ചെയ്യാമെന്നതും ഇതിന്റെ മറ്റൊരു നേട്ടമാണ്. വേനല്‍ക്കാലത്താണ് വിപണി വില പ്രധാനമായും ഉയരുന്നത്. പതിനഞ്ച്ദിവസത്തില്‍ ഒരു തവണ വിളവെടുക്കാന്‍ സാധിക്കും. അതായത് കാന്താരികൃഷി ചെയ്താല്‍ ഒരു വര്‍ഷം ഇരുപതിലധികം തവണ വിളവെടുത്ത് വില്പന നടത്താന്‍ കഴിയും.

മുന്‍വര്‍ഷങ്ങളിലും വില നാനൂറ് വരെ എത്തിയിരുന്നു. ഇത്തവണയും വില കൂടുകയാണ്. വിപണി സാധ്യതയറിഞ്ഞതോടെ കൂടുതല്‍ കര്‍ഷകര്‍ കാന്താരി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

കറവപ്പശുക്കളുടെ പരിചരണം


I¶pImenIÄ¡v th\¡me kwc£Ww

tUm. Fw. KwKm[c³\mbÀ

dn«. sU]yq«n UbdIvSÀ, arKkwc£WhIp¸v


th\¨qSv a\pjysc am{Xaà arK§tfbpw kmcambn _m[n¡p¶p. NqSnsâ B[nIyw ImcWw I¶pImenIfn Dev]mZ\£aX IpdbpIbpw ]mÂ, amwkw F¶nhbv¡p ZuÀe`yw t\cnSpIbpw sN¿pw. F¶p am{Xaà ITn\ NqSn\m ChbpsS acWhpw kw`hn¡mdpWvSv. £ocIÀjIÀ¡v Ch Xm§m\mhp¶XÃ.

A´co£ Dujvamhv IqSpt¼mÄ icocXm]\ne DbcpIbpw tImi§fnse Pew D]tbmKs¸Sp¯n icocw Poh³ \ne\nÀ¯pIbpw sN¿pt¼mÄ icoc¯n \nÀÖeoIcWw (Dehytration) kw`hn¡pIbpw tcmKmhØbnte¡v F¯pIbpw sN¿p¶p. hcWvS sXmen, Ipgnª I®pIÄ, aq¡v, tamW, I¬t]mf F¶nh hcfpI, NpWvSv \¡pI, aäpÅhsb Nhn«pIbpw Ip¯pIbpw sN¿pI, `mc¡pdhv, Xoä IpdbpI, timjn¨icocw, aq{X¯nsâ Afhv IpdbpI, Ne\aäpInS¡pI F¶nhbmWv {]ISamb e£W§Ä.
icoc¯n \n¶v \jvSs¸« Pew DS³Xs¶ \nÝnX Afhn XncnsI \ÂIpI F¶XmWv {]mYanI NnInÕ. CXn\v \nÀÖeoIcW iXam\w AdnbWw. cWvSp iXam\w km[mcWhpw ]Xn\mep iXam\hpw apIfnepw amcIhpamWv. F«p iXam\w apX kncIfn¡qSn CSIvt{Smsseäv emb\nIÄ XoÀ¨bmbpw Ip¯nhbv¡Ww. sXmen ({]tXyIn¨v Igp¯nteXv) cWvSphncepsImWvSv \pÅn hen¨p]nSn¡pI. Aev]kabw Ignªv ]nSn kmh[m\w hnSpI. sXmenbpsS aS¡v (NpcpÄ) \nhÀ¶p Ignbp¶ kabw sk¡³Un tcJs¸Sp¯Ww.

* 8 sk¡³Uv þ 10þ14 iXam\w Uo sslt{Uj³
* 6 sk¡³Uv þ 8þ10 iXam\w Uo sslt{Uj³
* 4 sk¡³Uv 6þ8 iXam\w Uo sslt{Uj³
* 2 sk¡³Uv 4þ6 iXam\w Uo sslt{Uj³

icoc`mcs¯ iXam\w sImWvSp KpWn¨v 100 sImWvSv lcn¨m F{X enäÀ shÅw ASnb´cambn sImSpt¡WvSsX¶dnbmw. DZmlcW¯n\v 100 In. {Kmw Xq¡apÅ Hcp arK¯n\v F«p iXam\w dehyration DsWvS¦n AXn\v DS³ 8 enäÀ shÅw sImSp¡Ww. (100 x 8 / 100 = 8 enäÀ) Poh³ \ne\nÀ¯phm\pÅ shÅhpw (Maintancence Water) CXpIqSmsX \ÂIWw. cWvSp sImWvSv In«nb D¯cs¯ hoWvSpw lcn¨m Cu Afhp IqSnIn«pw (AXmbXv 8 enäÀ / 2 = 4 enäÀ) sam¯w 12 enäÀ shÅw HcpZnhkw. CXv 4þ5 XhWIfmbn\ÂImw. CXv {i²m]qÀhw hmbn IqSntbm sÌmaIv Syq_v(Stomack Tube hbänte¡v t\cn«v emb\n F¯n¡p¶ Syq_v) hgn Hcp shädn\dn tUmIvSdpsS klmbt¯msStbm \ÂImw. 50 In. {Kmw `mcapÅ Hcp I¶pIp«nbpsS hbän Hcp kabw 8 enäÀ shÅw sImÅpw.
Hcp Znhkw thWvSp¶ shůnsâ AfhvþtlmÂÌn³{^oj³ (HF) 

* 5 amkw {]mbw þ 12 enäÀ
* 11/2 hbkv {]mbw þ 24 enäÀ
* 2 hbkv {]mbw þ 32 enäÀ
* Znhkw 15 enäÀ ]m Dev]mZn¸n¡p¶ ]ipþ60 enäÀ
* Znhkw 25 enäÀ ]m Dev]mZn¸n¡p¶ ]ipþ100 enäÀ
* Idh hänbh (KÀ`nWnIfpw)þ40 enäÀ
* Htcm enäÀ ]m DXv]mZ\¯n\v 4 enäÀ shÅw \ÂIWw.

Dehydration (\nÀÖeoIcWw) XSbp¶Xn\pÅ ehW an{inXhpw emb\nIfpw C¶v acp¶ptjm¸pIfn e`yamWv. Ch Xoäbntem shůntem IeÀ¯n sImSp¡mw. (Electrolytes)

* 2 {Kmw / 1 enäÀ shůn / 7þ14 Znhkw (Dev]mZ\£aXIq«phm³)
* 2 Sokv]q¬ / 5 In. {Kmw Xoä bn (7þ14 Znhkw (Dev]mZ\£aX Iq«phm³)
* 6 {Kmw/ 1 enäÀ shůn (2 aWn¡qÀ CShn«v ]I kab¯v)
* 6 Sokv]q¬ / 5 In. {Kmw Xoäbn (NqSns\ AXoPohn¡m³)

Dt±iw 250 In. {Kmw `mcapÅ Hcp ]iphn\v Npcp§nbXv 1 1/4In. {Kmw Xoäbpw 5 In. {Kmw hoXw ]¨¸pÃpw ssht¡mepw \ÂIWw. Hmtcm enäÀ ]men\pw 1 In. {Kmw hoXw Xoä A[nIw \ÂIWw. 6 amkw KÀ`nWnbmbm Hcp Intem{Kmw Xoä thtdbpw sImSp¡Ww. ]¨¸pÃv e`yX IpdhmsW¦n aos\® \ÂIp¶Xv \ÃXmWv.

sXmgp¯n\v thWvSpthmfw Imäpw shfn¨hpw e`yam¡pI. Npäpw XW ac§Ä \«p hfÀ¯pI, ta¡qcbv¡v Npcp§nbXv 10 ASnsb¦nepw Xdbn \n¶v s]m¡w DWvSmbncn¡pI. Hcp ]iphn\v 1.7 aoäÀ \ofhpw 1.2 aoäÀ hoXnbpw A\phZn¡pI. ip²amb shÅw thWvSpthmfw \ÂIpI, NmWIw, aq{Xw F¶o hnkÀPy§Ä bYmkabw amän IgpIn AWp\min\n IeÀ¯nb temj³ Xfn¡pI. ta¡pcbnepw Npänepw shÅw kvt{] sN¿pI, Chsb Znhkw ctWvSm aqt¶m XhW Ipfn¸n¡pI F¶nh AXymhiyambn sNt¿WvSp¶ Imcy§fmWv.

ssht¡m kzmZnjvShpw t]mjIKpWw Iq«phm\pw Ffp¸w Zln¡phm\pambn \nÝnX tXmXn bqdnb tNÀ¡p¶Xv \ÃXmWv. 100 enäÀ shůn 4 In. {Kmw bqdnb Aenbn¨v 100 In. {Kmw ssht¡men tNÀ¡mw. HmÀ¡pIþth\¡mekwc£Ww `£ykpc£ bv¡pw klmbIambncn¡pw. IqSpX hnhc§Ä¡v : 9947452708.

Camel in Kerala

H«IhfÀ¯Â: ]men\pw Sqdnk¯n\pw

tUm. tPm¬ Ipcphnf, XncphÃ

hntZinIfmb ImStbbpw Faphns\bpw hfÀ¯n hnPbn¨ tIcf¯n H«IhfÀ¯en\pw km²yXbntÃ? tNmZyw h¶Xv ImkÀtKm«p\n¶mWv. "DWvSv' F¶p Xs¶bmbncp¶p Fsâ adp]Sn. acp`qanbpsS ]p{X\msW¦nepw tIcf¯nepw H«I§Ä¡v AXnPoh\apsWvS¶mWv ]co£W§Ä sXfnbn¡p¶Xv.

Nne ^mapIfn SqdnÌpIÄ¡pthWvSn IpXncIsf hfÀ¯p¶Xpt]mse, I®qcnepw H«I§Ä hfÀ¯s¸Sp¶pWvSv. AhnSs¯ kÀ¡kv H«I§fpw {]ikvXamWtÃm. H«I¸m Hcp A£b\n[nbpw saUn¡Â and¡nfpamWv. H«I¸mensâbpw Cd¨nbpsSbpw khntijXIsf¸änbdnªm tIcf¯n IqSpX IÀjIÀ H«I§sf hfÀ¯m³ X¿mdmtb¡mw. hfÀ¶phcp¶ Sqdnk¯n\pw H«I§sf {]tbmP\s¸Sp¯mw.

a\pjycnse A½amcpsS ]mepambn Gähpw kmayapÅ ]memWv H«I¸mÂ. AXn\m a\pjycn Zl\¯n\v Gähpw tbmPn¨XmWnXv. sImgp¸nsâ A\p]mXhpw a[pchpw Ipdhpw. ]iphn³]menepÅXnt\¡mÄ aq¶p aS§v _n hnäan\pIfpw 10 aS§v Ccp¼pw IqSpXepÅXn\mepw CXv ]iphn³]men\\ptbmPyamb Hcp ]Ic¡mc\mWv. Aev]w tX\pw IqsS tNÀ¯v Ign¨m H«I¸m AXyp¯aamb BtcmKytSmWn¡mhpw. ]iphn³ ]men 4.5 iXam\w sImgp¸pÅt¸mÄ H«I¸men AXv shdpw cWvSpiXam\w am{Xw. A]qcnXsImgp¸mb ent\mse\nIv BknUmWXv; sImgp¸pIW§Ä sNdpXpamWv.

]iphn³]m 12 aWn¡qÀam{Xsa ]pd¯v ]ncnbmXncn¡bpÅp. F¶m H«I¸m 48 aWn¡qtdmfw tISmImsX km[mcW Xm]\nebn kq£n¡mw. ]iphn³]mens\¡mÄ ]¯paS§v iànbmWv _mIvSocnbsbbpw sshdkns\bpw sNdp¯p\nev¡m³ H«I¸men\pÅXv. shÅw kpe`ambnIn«pt¼mÄ ImÕyhpw aáojyhpw hÀ²n¨\nebn AXnepWvSmhpw. ]iphn³]men\v AeÀPnbpÅhÀ¡pw H«I¸m Bi¦bnÃmsX IpSn¡mw.

H«I¸m sFkv{Ioapw aäv Dev]¶§fpw

H«I¸m D]tbmKn¨v \mjW Iyma dnkÀ¨v skâÀ (_n¡m\nÀ) \S¯p¶ KthjW§Ä AXns\ Hcp A£b\n[nbm¡n¯oÀ¯ncn¡pIbmWv. H«I¸m sFkv{Ioapw Nokpw ^vtfthÀUp]mepw {]tXyI H«I¸m Im¸nbpw Nmbbpw AhÀ DWvSm¡n hn]Wnbnend¡n¡gnªp.

kuµcyhÀ²I hkvXp¡Ä

H«I¸men hnhn[Xcw kpKÔ{Zhy§Ä tNÀ¯v kuµcyhÀ²IhkvXp¡Ä \nÀ½n¡phm\pÅ KthjW§Ä NRCC bn \S¶psImWvSncn¡bmWv. sXmenbn NpfnhpIÄ hogmXncn¡m\pw Xz¡n\v Xnf¡w \ÂIm\papÅ Nne {IoapIÄ H«I¸m D]tbmKn¨v AhÀ \nÀ½n¨pIgnªp. ]mense et\menIv BknUmWv {]Xntcm[iàn \ÂIp¶Xv.

H«I¸m tNmt¢äv

H«I¸men \n¶v AXoh kzmZnjvSamb anÂIv tNmt¢äv \nÀ½n¡mw. A_pZm_nbnse "A¡bn³ IymaÂ^mw' \S¯p¶ "tNmt¢änb³ slms¢bnäWÀ' F¶ I¼\n H«I¸m tNmt¢äv \nÀ½n¨v amÀ¡änend¡n¡gnªp.

H«I¸mÂHcp "saUn¡Â and¡nÄ'

H«I¸m khntij tSmWn¡pXs¶bÃ, NnInÕmcwKs¯ AÛpXw IqSnbmsW¶mWv C³Uybnepw hntZi§fnepw \S¡p¶ ]T\§Ä sXfnbn¡p¶Xv.

{]tals¯ XSp¡p¶Xn\pw CÃmXm¡p¶Xn\papÅ H«I¸mensâ Ignhv _n¡m\ndnse Fkv. ]n. saUn¡Â tImfPnse Iyma sIbÀ B³Uv dnkÀ¨v skâÀ \S¯nb KthjW¯n sXfnbn¡s¸«p. C³kpen³t]msebpÅ Hcp t{]m«o³ LSIw (Hcpenädn 52 C³kpen³ bqWnäv) H«I¸menepsWvS¶v ]co£W§Ä sXfnbn¨p. Znhkhpw H«I¸m IpSn¡p¶ ssS¸v þ1 tcmKnIfpsS cà¯n 60 apX 70 iXam\w hsc C³kpen³ DWvSmIs¸Sp¶p.

H«I¸mepw aq{Xhpw AÛpX hntijkn²nIfpÅhbmsW¶ [mcW ]pcmX\Imew apXÂt¡ H«IwhfÀ¯pImcpsSbnSbnepw Ad_v P\kaql¯nepapWvSmbncp¶p. aq{XXSÊw amäm\pw apSnsImgn¨n XSbm\pw AhÀ¡v AXv Huj[ambncp¶p. at\mtcmK¯n\v H«I¸mepw Dephbpw. ImgvNiànbpw H«I¸m hÀ²n¸n¡pw. sswKnItijn Iq«m\pw H«I¸m acp¶v. AXv enhÀ tSmWn¡mWv. C©nbpw tX\pw Xmdmhnd¨nbpw Iq«n¡gn¨m hr¡IfpsS {]hÀ¯\w sa¨s¸Spw. AÀikn\v H«I¸mepw tamcpw AXyp¯aw. hbänse \ocn\v s]¬ H«I¯nsâ aq{Xhpw ]mepw Huj[w.

H«Ihpw Sqdnkhpw

s]¬ H«I§Ä Ip«nIsf ]pd¯phln¨mWv km[mcW \S¡mdpÅXv. H«I A½amcpsS ]pd¯v ImgvNIÄ IWvSncn¡p¶ H«I¡p«nIsf ImWp¶Xv SqdnÌpIÄ¡v ckIcambncn¡pw. H«I¡p«nIÄ A©mw hbkn {]mb]qÀ¯nbmIp¶p. 6þ7 hÀjw sImWvSv Ahbv¡v 500þ600 Intem{Kmw `mcw hbv¡p¶p. IÅnapÅns¨SnIÄ, th¸ne, Imc¡¡pcp, D¸v F¶nh `£Wambn\ÂIWw.

H«Ikhmcnbpw H«It¸mcpw H«IHm«{]ZÀi\§fpw sImWvSmWv H«I§sf Sqdnk¯n\v {]tbmP\s¸Sp¯p¶Xv. B¬ H«I§sfbmWv H«It¸mcn\pw H«IHm«¯n\pw KÄ^v \mSpIfn D]tbmKn¡p¶Xv. Hcp hbkmIpt¼mÄ B¬ H«I§Ä¡v aÕc§fn ]s¦Sp¡m\pÅ {]mbamIpw. IpXnchWvSnIÄ t]mse H«IhWvSnbm{Xbv¡pw Unam³ UpWvSmIpw. B\tbm«w amXncn H«IHm«hpw \S¯mw. t]mcm«hocyhpambn XesbSpt¸msS H«I§Ä hcnhcnbmbn \n¡p¶Xv SqdnÌpIÄ¡v ImgvNhncp¶mWv. Ad_v cmPy§fnset¸mse tIcf¯nepw H«IHm«aÕcw Hcp ImbnIhnt\mZambn amänsbSp¡mw. aÕc§Ä¡p ]pdsa skan\mdpIfpw H«I Ae¦mc {]ZÀi\hpw (B\¨ab{]ZÀi\w t]mse) CtXmsSm¸w \S¯mw. CXn\pthWvSn Iyma tdkv ¢ºpIÄ DWvSm¡Ww. H«Itcmaw X\ntbbpw B«n³tcmat¯mSptNÀ¯pw ImÀ]äv, k©nIÄ, Ae¦mchkvXp¡Ä F¶nh \nÀ½n¨mÂAXpw SqdnÌv BIÀjWamIpw.

H«I tdmÌpIÄ

H«Iamwk¯n sImgp¸nsâ Awiw IpdhmbXn\m H«I Cd¨n¡v, BtcmKyt_m[apÅ tIcf¯nse amwkmlmc{]nbcpsSbnSbn Unam³Up WvSmIpw. {]mbamb H«I§fpsS amwk¯n\v ISp¸w IqSpsa¦nepw sNdp H«I§fpsS Cd¨n t]m¯nd¨nt]msebmWv. KÄ^nepw kuZnbnepw CuPn]vXnepw kpUm\nepw {]nbapÅ H«Iamwk¯n\v s]cp¶mÄ kab¯v tIcf¯nepw hn]WnbpWvSv. 2005  FdWmIpf¯v Hcp Adhpimebn Iim¸n\p sImWvSph¶ H«I§sf HSphn Iim¸psN¿m³ km[n¡mª IY A¶p henb hmÀ¯bmbncp¶p. t¥m_ssetkjsâ Cu ]pXnb Ime¯v C\n H«I Cd¨n Bhiy¡mÀ¡pw SqdnÌpIÄ¡pw F¯n¨psImSp¡phm³ H«IhfÀ¯epImÀ¡v \nbaXSkapWvSmInsöp hnizkn¡mw.

^pÄH«I tdmÌv `mhnbn Atd_y³ \mSpIfnse¶t]mse tIcf¯nepw "^pUv ^mj³' Btb¡mw! ]¯phbkne[nIw {]mbanÃm¯ H«I¯nsâ hbän\pÅn BSpw, BSnsâ hbän tImgnbpw, tImgn¡pÅn ao\pw akmeIÄ ]pc«n XÅn¡bänbtijw Dcpfnbnen«v s]mcns¨Sp¡p¶XmWv "^pÄ H«ItdmÌv'. Bªqdp t]Às¡¦nepw H¶n¨ncp¶p Ign¡mhp¶ FIvtkm«nIv ^pUmWXv.

Hcp tImSn hÀjw ap¼mWv `qanbn H«I§fpsS DÛhw. A¶ps]m¡anÃmXncp¶ H«I§Ä ]ns¶ ]Xn\©Sntbmfw s]m¡¯n hfÀ¶p. \½psS Iev]hr£amb sX§pt]mse, H«I§sfbpw \ap¡v Iev]arKambn D]tbmKs¸Sp¯mw. At¸mÄ H«I§Ä¡v tIcf¯nepw IqSpX s]m¡¯n XebpbÀ¯n \S¡mw.!!

H«Itafbpw H«I¸pd 'Unssk³" aÕchpw

cmPØm\nse_n¡m\ndn FÃmhÀjhpw \S¡p¶ H«Itafbnse hntijs¸« Hcp sFäamWv H«Itcmaw I{Xn¡epw Unssk\nwKpw. cWvSpapX aq¶p hÀjw hsc CXn\p thWvSn H«I¸pds¯ tcmaw apdn¡msX kq£n¡pw. AXn\ptijw H«Itafbn h¨v Iem]camb Unssk\pIfn (DZym\kky§Ä apdn¨p\ndp¯p¶t]mse) I{Xn¨v ssUsN¿pw.

Bbnc¡W¡n\v hnt\mZk©mcnIsf¯p¶ _n¡m\nÀ H«Itafbn Gähpw \à H«I Ae¦mc¯n\pw Gähpw \à H«I¸m Idh¡mc\pw H«I Hm«¯n\pw thWvSn \S¡p¶ aÕc§fn hnPbn¡v k½m\apWvSv. Ae¦cn¡s¸« \qdpIW¡n\v H«I§fpsS \oWvS tLmjbm{X kµÀiIsc ]pfIw sImÅn¡pw.

IqSpX hnhc§Ä¡v : 9947940124

Hybrid seeds


hchmbn ssl{_nUv hn¯n\§Ä

tPmk^v tPm¬ tXdm«nÂ

Irjn Hm^okÀ, s]cpam«n

tIcf¯nse ]¨¡dn Irjn¡mcn hfsc Ipd¨p iXam\w am{XamWv ssl{_nUv hn¯n\§Ä D]tbmKn¡p¶Xv. IÀjIcpsS kz´w hn¯pItfm IrjnhIp¸v, ImÀjnI kÀÆIemime, hn.F^v.]n.kn.sI, tÌäv koUv AtYmdnän F¶o Øm]\§Ä DXv]mZn¸n¡p¶ hn¯pItfm BWv \nehn AhÀ D]tbmKn¨phcp¶Xv. F¶m {]nknj³ ^manwKv, t]mfnlukv Irjn F¶o \qX\ IrjncoXnIfpsS IS¶phcthmsS IqSpX DXv]mZ\£aXbpÅ k¦cbn\w ]¨¡dnhn¯pIÄ Hcp Bhiyambncn¡pIbmWv. C¯cw hn¯pIÄ `qcn`mKhpw DXv]mZn¸n¡p¶Xv hnhn[ kzImcy hn¯pXv]mZI I¼\nIfmWv. IqSnb hnebpw hn¯pIÄ e`yamIm\pÅ _p²nap«pw Cu cwKs¯ {][m\ {]iv\§fmWv. ssl{_nUv hn¯n\§Ä D]tbmKn¡p¶Xn\v km[yXbpÅ Øe§fn Ah D]tbmKn¡p¶Xn\v C¯cw C\§sf¡pdn¨v IqSpX AdntbWvSXpWvSv. \½psS ]¨¡dnIrjn taJebv¡v A\ptbmPyamb Nne ssl{_nUv hn¯pIsf ChnsS ]cnNbs¸Sp¯pIbmWv.

X¡mfn

ssl{_nUv hn¯n\§Ä Gähpa[nIw D]tbmKn¡s¸Sp¶Xv X¡mfnbnemWv. anI¨ hnfhv, ]SÀ¶p Ibdn hfcm\pÅ Ignhv, tcmK§sf sNdp¯p\nev¡p¶Xn\pÅ {]Xntcm[tijn, anI¨ sjÂ^v sse^v F¶nhbmWv Cubn\§fpsS {]tXyIX. kn³sPâm, alntIm, cmin, CuÌvshÌv, \p¬slwkv, C³Ukv XpS§n 15 e[nIw I¼\nIÄ ssl{_nUv X¡mfnhn¯pIÄ DXv]mZn¸n¡p¶pWvSv. Chbn NneXv tIcf¯n hfÀ¯p¶Xn\v anI¨XmWv. GXn\ambmepw 10 {Kmw hn¯n\v icmicn 470 apX 500 cq] hsc hnebmIpw.

sdUvdq_n

CuÌvþshÌv F¶ I¼\nbpsS X¡mfnhn¯mWv sdUvdq_n. CXnsâ ImbvIÄ ]gp¯v ]mIamIpt¼mÄ Hmbn t]mfnjv sNbvX coXnbn Xnf¡apÅhbmbncn¡pw. ]SÀ¶pIbdp¶ C\amWnXv. HmKÌvþUnkw_À BWv \Sp¶Xn\v ]änb Imew. anI¨ hnfhpw DXv]mZ\£aXbpw sdUvdq_nbpsS {]tXyIXIfmWv.

c£nX

C³tUm Atacn¡³ ssl{_nUv koUv (IAHS) F¶ I¼\nbpsS DXv]¶amWv c£nX. ^yqtkdnbw, _mIvSocnb hm«¯ns\Xntc anI¨ {]Xntcm[tijn, anI¨ hnfhv, ]SÀ¶pIbdp¶ C\w F¶o {]tXyIXIÄ c£nXbv¡pWvSv. t]mfnlukv Irjn¡v A\ptbmPyamb C\amWv.

e£van, aoc

Ch cWvSpw \p¬slwkv F¶ I¼\nbpsS DXv]¶§fmWv. e£van F¶ C\s¯ 5005 F¶ t]cnepw Adnbs¸Sp¶p. I«nbpÅ amwkf`mKamWv Cu C\¯nsâ {]tXyIX. DÅn s]mÅbmb `mKw ImWmdnÃ. aoc F¶ C\w t]mfnlukv Irjnbv¡p tbmPn¨XmWv. hm«¯ns\Xntc {]Xntcm[tijnbpWvSv.

low tkmW

kn³sPâ I¼\nbpsS F1 ssl{_nUv X¡mfnbmWv low tkmW. \à ISp¯ Nph¸p\ndw, AXypXv]mZ\tijn, t]mfn lukn\v tbmPn¨ C\w F¶o {]tXyIXIÄ Cu C\¯n\pWvSv. Hcp kvIzbÀ aoädn \n¶pw 30þ40 Intem{Kmw hnfhv low tkmW \ÂIp¶p.

apfIv

apfIv Irjnbnepw [mcmfw ssl{_nUpIfpw, AXypXv]mZ\tijnbpÅ C\§fpw D]tbmKn¨phcp¶p. anI¨ hnfhv, hm«tcmK¯ns\Xntc {]Xntcm[tijn F¶nhbmWv ssl{_nUv apfIn\§fnse {]tXyIXIÄ.

knbd

alntIm F¶ I¼\nbpsS AXypXv]mZ\tijnbpÅ apfIv hn¯mWv knbd. anI¨ hnfhmWv Cubn\¯nsâ apJy BIÀjWw. IqSpX \ofapÅ apfIpIfmWv CXn\pÅXv. ]¯v apX 15 skâoaoäÀ \ofw knbd C\¯n\v ImWmdpWvSv. Hm¸¬ {]nknj³ Irjnbv¡v Gähpw tbmPn¨ C\amWnXv. 4þ5 amk¡mew hnfssZÀLyapWvSv. Hcp apfIv sNSnbn \n¶v \mev Intem{Kmw ]¨apfIv e`n¡pw.

_pÅäv

t]cv tIÄ¡pt¼mÄ IuXpIw tXm¶psa¦nepw \ofw Ipdªv Ipdnb apfIv hn¯n\amWnXv. kn³sPâ I¼\nbpsS Dev]¶amWv. sNdpXmsW¦nepw \Ãhnfhpw tcmK{]Xntcm[tijnbpw CXn\pWvSv. Hm¸¬ {]nknj³ ^manwKn\v tbmPn¨XmWv. sImWvSm«w DWvSmp¶Xn\v anI¨XmWv.

hgpXn\

anI¨ hnfhv, hm«tcmK¯ns\Xntc {]Xntcm[tijn, hnhn[ \nd¯nepÅ ImbvIÄ F¶nhbmWv hgpXn\bnse ssl{_nUv C\§fpsS {][m\{]tXyIXIÄ.

MEBH9, MHB11

ChcWvSpw alntIm I¼\nbpsS Dev]¶§fmWv. MEBH9 \à \ofapÅ Cfw ]¨\ndapÅ ImbvItfmSpIqSnbXmWv. ]me¡mSv PnÃbpsS Ing¡³ taJebn Ch [mcmfw IrjnsNbvXphcp¶p. Hm¸¬ {]nknj³ ^manwKn\v A\ptbmPyamb C\amWv. anI¨ hnfhpw ChbpsS {]tXyIXbmWv. MHB11 _pÄtUmkÀ F¶ t]cnepw Adnbs¸Sp¶p. hm«tcmK¯ns\Xntc anI¨ {]Xntcm[tijn, \Ãhnfhv F¶o {]tXyIXIfpw Cu C\¯n\pWvSv.

ImbvIÄ ]À¸nÄ \nd¯n hbeäv hcItfmSp IqSnbhbmWv. Xangv\mSpambn _Ôs¸«p InS¡p¶ tIcf¯nse PnÃIfn Chbv¡v Bhiy¡mcpsWvS¦nepw aäp PnÃIfn ]¨ C\¯n\mWv Unam³Uv.

]bÀ

Ipcpt¯me ]bÀ Asæn ]´Â ]bdn\§fnemWv AXypXv]mZ\tijnbpÅ C\§Ä A[nIhpw DÅXv.

F³. Fkv þ 620, 621, 624

\mw[mcn F¶ hn¯pI¼\nbpsS C\§fmWv Ch. F³. Fkv 620, 621 F¶nh shÅ IeÀ¶ ]¨\ndw DÅhbpw, F³. Fkv 624 ISpw ]¨\ndapÅXpw BWv. tIcf¯nse {][m\ ]bÀ DXv]mZ\ taJeIfn IÀjIÀ CXv D]tbmKn¨phcp¶p. \à Xq¡apÅ Cu ]bdn\§Ä 55 skâoaoäÀ \ofapÅhbmWv.

kq¸À{Ko³

Sm\n³tUm F¶ hn¯pI¼\nbpsS C\amWv kq¸À {Ko³. 60 skâoaoädne[nIw \ofw, anI¨ hnfhv F¶nh CXnsâ {]tXyIXIfmWv. 18 þ20 ]bÀ FSp¯m Hcp Intem{Kmw BIpw. t]mfnlukv Irjnbv¡v tbmPn¨ C\amWv. t]mfn lukn\v shfnbn \«m I«nbpÅ ]¨\ndamsW¦nepw t]mfnlukn\pÅn t\cnb ]¨\ndamWpÅXv.

CXn\p ]dpsa kn³sPâbpsS ssh._nþ7, CuÌvþshÌnsâ do\p, t^mf F¶o ]bdn\§fpw hn]WnbnepWvSv.

]mh amb

tIcf¯n am{XamWv shÅ\nd¯nepÅ ]mhbv¡ Bhiy¡mcpÅXv. aänS§fn ]¨\ndapÅ C\§fmWv {][m\ambpÅXv. F¶m tIcf¯nte¡mbn \ofw IqSnb shfp¯v, IqÀ¯ apÅpItfmSpIqSnb C\w CuÌvþshÌv I¼\n ]pd¯nd¡n¡gnªp. amb F¶mWnXnsâ t]cv. 35þ40 sk.aoäÀ \ofhpw 200 {Kmane[nIw Xq¡hpw amb ]mh C\¯n\pWvSv. Hm¸¬ {]nknj³ ^manwKn\v A\ptbmPyamb C\w. cmin koUv I¼\nbpsS _näÀt_mbv F¶ F1 ssl{_nUv hn]WnbnepWvSv ImbvIÄ¡p \à ISp¯ ]¨ \ndamWv.

Ip¼fw

\mw Ip¼fw a®neqsS ]SÀ¯n hfÀ¯p¶ ioe¡mcmWv. F¶m sNdnb Ip¼fw ]´en ]SÀ¯n hfÀ¯p¶XmWv ]pXnb coXn. AXn\p tbmPn¨ C\§Ä Ct¸mÄ [mcmfambn e`yamWv. C³Un¡ F¶ I¼\nbpsS knen³{U, CuÌv þshÌnsâ tKmÄUv, k¬t{Km I¼\nbpsS \¼À 700 F¶nh CXn\p tbmPn¨ C\§fmWv. tKmÄUpw, \¼À 700 Dw ssl{_nUpIfmWv. Chbv¡v 1 þ1.5 Intem{Kmw Xq¡w am{XamWpÅXv. Cfh³ Bhiy¯n\v hfsc A\ptbmPyamWv. anI¨ hnfhpw CXnsâ {]tXyIXbmWv.

kmeUv Ip¡pw_À ln«¬

kmeUv shÅcnbnse anI¨bn\amWv ln«¬. t]mfnlukn\pÅn am{XamWv Ch hfÀ¯p¶Xv. hnfhn sIt¦a\mWv. Hcp kvIzbÀ aoädn \n¶pw 30 Intem{Kmw hnfhv e`n¡pw. ]¨\ndw, IpcphnÃm¯ amwkf`mKw, \à Xnf¡apÅ ImbvIÄ F¶nh ^n«Wnsâ {]tXyIXIfmWv.

Cu sNSnbn s]¬]q¡Ä am{Xsa DWvSmIpIbpÅq F¶ {]tXyIXbpWvSv. AXn\m hncnª ]q¡sfÃmw ImbvIfmIpw. C¯cw KpW§Ä FÃmapsWvS¦nepw Hcp hn¯n\v A©pcq] hnebmIpw. AXn\m t]mfnlukn\pÅn anI¨ ]cnNcWw \evIn hfÀ¯p¶XmWv D¯aw. hn]Wnbnepw ln«¬ an¶pwXmcamWv.

taÂ{]kvXmhn¨ C\§Ä ]co£n¡p¶Xn\pap¼v hn]W\kuIcyw, {]mtZinIamb kzoImcyX F¶nh hnebncp¯p¶Xv KpWIcambncn¡pw.

t^m¬: 9447529904 

Dr.K.G.Padmakumar

s\ÂIrjnsb kvt\ln¨ aÕy KthjI³

\nch[n kpØnc amXrIIfneqsS tIcf¯nse Irjn¡mcpsS a\w IhÀ¶ P\Iob\mb imkv{XÚ\mWv IpacIw ImÀjnI KthjW tI{µw Atkmkntbäv UbdIvSÀ tUm. sI. Pn. ]ßIpamÀ. aq¶p ZiI¯ntesd \oWvS KthjW X]kybv¡ptijw HutZymKnI tkh\¯n \n¶pw hncan¡p¶ At±lw Xsâ A\p`h§fpw A`n{]mb§fpw IÀjI³ FUnäÀ C³ NmÀPv sPbnwkv tP¡_pambn ]¦phbv¡p¶p.

Hcp ^njdokv KthjI\mbmWv {]hÀ¯\amcw`n¨sX¦nepw Xm¦sf C¶v temIadnbp¶Xv Hcp aÕyhnZKv[\mbn am{XaÃ; kwtbmPnXIrjnbptSbpw ssPhsshhn[ykwc£W¯ntâbpsams¡ hàmhmbn¡qSnbmWv. aÕyKthjI\n \n¶pw kpØncssienbpsS At\zjIs\¶ \nebntebv¡pÅ Cu amäw t_m[]qÀhw DWvSm¡nbXmtWm? AtXm Ime{Ia¯n kw`hn¨pt]mbXmtWm?

Rm³ Hcp IÀjI IpSpw_¯n P\n¨bmfmWv. Ip«\m«n s\ÂIrjn sNbvXncp¶, C¶pw sNbvXphcp¶ Hcp ho«nemWv Rm³ P\n¨phfÀ¶Xv. Fsâ P\\hpw _meyImehpsaÃmw s\Ãpw s\¡fhpambn At`Zyambn _Ôs¸«ncn¡p¶p. 1967 ho«nse s\ÂIrjn GsäSp¯t¸mÄ apX C¶p cmhnse hoSn\Sp¯pÅ s\Â]mS¯pt]mbn XncnsI [rXnbn Hm^okntebv¡p aS§pt¼mÄ hsc s\ÃpambpÅ Cu s]m¡nÄsImSn_Ôw Rm³ \ne\ndp¯nbn«pWvSv. F\n¡v \¶mbn«p hc¼p Ip¯m\dnbmw. ]mS¯v shÅw sh¡m\dnbmw. IrXyambn FÃm IhSbn\§fpw hcnbn\§fpw Xncn¨dnbmw. Ip«\m«nse s\ÂIÀjIsâ AhØ F\n¡p ]tWvS \¶mbn«dnbmambncp¶p. h³InS s\ÂIÀjIscÃmw F¬]XpIfn Xs¶ Cu cwKw hn«pXpS§nbncp¶p. Irjn¡msc apXemfnamsc¶p hnfn¨ncp¶ Imeambncp¶p AXv. F\n¡v AX§p DÄs¡mÅm\mbnÃ. s\ÂIÀjI³ apXemfnbmtWm? hc¼¯v IpS ]nSn¨p \n¶n«pWvSmhmw.. F¦nepw Ahcpw ]mS¯nd§p¶hÀXs¶btÃ. \mw Fs´m¡ ]dªmepw Irjn \ne\n¡Wsa¦nÂ, kpØncamhWsa¦n AXv BZmbIcam¡ntb aXnbmhq. tZim`nam\t{]cnXcmbn Bsc¦nepw Irjn sN¿psa¶v {]Xo£n¡cpXv. AXpsImWvSpXs¶ Irjn sa¨s¸Sp¯p¶Xn\pÅ amÀK§Ä BZywapXte Fsâ ]cnKW\bnepWvSmbncp¶p. kwtbmPnXIrjnbntebv¡p {i² Xncnbm³ AXp ImcWambn. t]mcm¯Xn\v ImÀjnIkÀhIemimebnse Fsâ BZyt]mkvänwKpw kwtbmPnX Irjnbpambn _Ôs¸« Hcp t{]mPÎnembncp¶p. 1979 Bcw`n¨ B t{]mPÎv sX§pw aÕyIrjnbpw I¶pImenhfÀ¯epw kwtbmPn¸n¡p¶Xn\pÅXmbncp¶p. A¶v s\ÃpWvSmbncp¶nÃ. C¶pw B t{]mPÎv XpScp¶psWvS¶pÅXmWv Hcp khntijX.

kwtbmPnXIrjn kw_Ôn¨ KthjW¯n s\ÃpIqSn DÄs¸Sp¯m³ ]n¡me¯v CSbmbXv GXp kmlNcy¯nembncp¶p.? Gsd {]ikvXamb Hcp s\Ãpw Hcp ao\pw ]²XnbpsS BhnÀ`mhw AXneqsSbmbncn¡WatÃm?

s\Ãpw ao\pw kwtbmPn¸n¡p¶Xns\¡pdn¨pw NmIcsb¡pdn¨pw sN½o³sI«ns\¡pdn¨pw apwss_ ^njdokv C³Ìnäyq«nse {]^kÀamÀ ]Tn¸n¨t¸mÄ Bthit¯msS tI«ncp¶bmfmWv Rm³. \½psS \m«nse IrjncoXn temIw AwKoIcn¨ amXrIbmbn ]Tn¸n¡p¶XnepÅ kt´mjambncp¶p As¶ms¡. sNdp¸Ime¯v shÅw Ibdn¡nS¡p¶ s\Â]mS§fnse aÕykar²n IWvSv AXnibn¨n«pWvSv . s\ÂIrjn kw_Ôn¨ Hcp tZiob t{]mPÎn\mbn IpacIw kµÀin¨ D¶XXe hnZKv[kwLw ChnSps¯ aÕykar²n IWvSv aÕyKthjWhpw s\ÃpIrjn kw_Ôn¨ KthjW¯nsâ `mKam¡m³ \nÀt±in¡pIbmbncp¶p. AhcpsS \nÀt±i{]Imcw Häcm{Xn sImWvSp Rm³ Xbmdm¡n \ÂInb t{]mPÎv dnt¸mÀ«v IpacIw KthjWtI{µ¯nsâ hfÀ¨bn \nÀWmbILSIambn. XpS¡¯n s\Ãpw ao\pw Hcpan¨nSp¶Xns\¡pdn¨mbncp¶p Nn´n¨Xv. ]t£ s\Ãn\p IoS\min\n Xfn¡p¶Xv ao\n\p A]mbIcamIpsa¶ {]iv\apbÀ¶p. IpacIw KthjWtI{µt¯mSp tNÀ¶v NXp¸mbn InS¶ Øe¯v 1100 NXpc{iaoäÀ hnkvXrXnbpÅ amXrImt¹m«pIÄ XoÀ¯mWv CXpkw_Ôn¨ ]co£W§Ä \S¯nbXv. Hcp aoäÀ Dbc¯n shÅw sI«n\nÀ¯mhp¶ hn[w _WvSpIfpw Hmtcm t¹m«n\p Npäpw XoÀ¯ncp¶p. A¶s¯ ^njdokv hnZKv[scms¡ CXp hnPbn¡nsöp ]dªhcmbncp¶p. F¶m AXnibsa¶p ]dbs« C{]Imcw hfÀ¯nb ao³ Bdpamkw sImWvSv 750þ800 {Kmw Xq¡w h¨p. AXphsc R§Ä ]pkvXI¯n ]Tn¨ncp¶Xv Ch Hcp hÀjwsImWvSv Hcp Intem{Kmw Xq¡w t\Spsa¶mbncp¶p. At¸mgmWv s\ÂIrjnbv¡p tijapÅ 6þ8amkw aÕy¡rjnbv¡mbn D]tbmKn¡msa¶ Nn´bpWvSmbXv. AXphgn cWvSp IrjnIfpw ]ckv]cw XSÊs¸Sp¯msX \S¯msa¶mbn. AsXmcp henb amäapWvSm¡n CXpkw_Ôn¨ BZy]co£W¯n Hcp slÎdn \n¶p {]tXyI A[nIs¨ehnÃmsX Hcp S¬ aÕyapXv]mZn¸n¡m\mbn.AXnsâ hnfshSp¸v F\n¡p ad¡m\mhnÃþ ^manse sXmgnemfnIÄs¡m¸w {SmÎdn aÕyw Ibän kao]s¯ jm¸pIÄ tXmdpw hnev]\ \St¯WvSnh¶p. XpSÀ¶v IpacIw amÀ¡änse¯nbt¸mÄ GPâpamÀ hmKvZm\w sNbvXXv Intem{Kman\p F«p cq] am{Xw,. ^manse HutZymKnI \nc¡mhs« ]{´WvSp cq]bpw. X·qew AhnSncp¶p NnÃdhnev]\bmcw`n¨p. kÀ¡mÀ ^manse ao³ acp¶Sn¨Xn\m N¯pae¨XmsW¶mbn GPâpamcpsS {]NcWw. aÕyw hm§nbhÀs¡Ãmw ]Ww XncnsI \ÂtIWvSnh¶p. 1983embncp¶p AXv. GXmbmepw XpSÀ¶pÅ ]¯psImÃw ChnsS Cu ]²Xn kpKaambn \S¶p.

Ip«\m«nse Irjn¡mÀ F§s\bmWv Cu Bibw kzoIcn¨Xv?

Irjn¡mÀ thWvS{X GsäSp¯nsö ImcW¯m 1993 CXpt]£nt¡WvS AhØ h¶p. Hcp KthjIs\¶ \nebn Fs¶ Gsd hnjan¸n¨ kw`hambncp¶p AXv. At¸mgmWv IÀjI\mb tPmbn C«q¸ns\ ImWm\nSbmbXv. At±lw \ãwaqew s\ÂIrjn Ahkm\n¸n¡p¶ AhØbnembncp¶p. s\Ãpw ao\psa¶ Bibw A{X Zln¨nsænepw Fsâ D¯chmZnXz¯nepw NpaXebnepw s\Ãpw ao\pw \S¯m³ At±lw k½Xn¨p . ]Xns\t«¡À ]gbImb ]mS¯p\n¶pw F®mbncw Intem{Kmw ao\mWv In«nbXv. AtXmsS \neapSabmb C«q¸n\pw Bthiambn. ASp¯ hÀjw R§fpsS \nÀt±i§Ä ]qÀWambn ]men¨psImWvSv At±lw \S¯nb Irjnbn slÎsdm¶n\v cWvSc S¬ hoXamWv aÕyw In«nbXv. A¶p R§Ä ]Tn¨ Hcp ]mTapWvSvþ aÕy§fpsS hfÀ¨ ]pkvXI¯nsegpXp¶Xpt]msebÃ. hnkvXrXn IqSp¶X\pkcn¨v hfÀ¨bpsS tXmXpw IqSpw. N§\mticn¡p kao]w Xq{]w ]mSs¯ 230 G¡dnembncp¶p ASp¯ ]co£Ww.AhnsS Hcp ao\n\v Bdp Intem{Kmantesd Xq¡w In«n. ]gb Imbense ao³hfÀ¯en\p hfw \ÂIm³ NmWIw Bhiyambncp¶p. NmWImhiy¯n\mbn C«q¸v ImbÂ_WvSn ]iphfÀ¯Â XpS§n . A¡me¯mWv s\Ãpw ]¶nbpw kwtbmPnXcoXnbn Irjn sN¿p¶ Hcp t{]mPÎv Bcw`n¨Xv. {]kvXpX ]co£W¯nsâ `mKambn C«q¸n\p ]¶n¡pªp§sfbpw \ÂIn. s\Ãpw ao\pw ]iphpw ]¶nbpsams¡ h¶pIgnªt¸mÄ ]mSs¯ shůn {]mWhmbp IpdhmsW¶ IsWvS¯epWvSmbn. CXv ]cnlcn¡p¶Xn\mbmWv Xmdmhv hfÀ¯emcw`n¨Xv. C{XambtXmsS Irjn¡mc\mb C«q¸n\p ]mSw hn«p t]mIm³ Ignbnsömbn. {ItaW At±lw kz´w XmXv]cy¯n AhnsS Xoä¸pÃpw hmgbpw ss]\m¸nfpw Irjn sNbvXp XpS§nþ Npcp¡¯n s\Ãp am{Xw hnfªncp¶ ]mS¯p\n¶pw Ft«mfw DXv]¶§Ä e`yambn. ASp¯ kokWn slÎdn\p 27000 cq]b.mbn At±lw¯nsâ AämZmbw. 1994emWv CsXt¶mÀ¡Ww.1995 kwtbmPnXIrjn kw_Ôn¨ t]mkväv tUmÎd KthjW¯n\mbn Rm³ ssN\bn t]mbn . AhnsS IWvS 100 Intem ao\pw 1000 Intem{Kmw s\Ãpsa¶ ap{ZmhmIy¯nÂ\n¶p BibapÄs¡mWvS Rm³ XncnsI h¶ tijw FgpXnb teJ\¯nemWv "Hcp s\Ãpw Hcp ao\pw' G¶ {]tbmKw BZyambn AhXcn¸n¨Xv. AXphsc "s\ev]mS§fnse aÕyIrjn'sb¶mWv Cu ]²Xn Adnbs¸«ncp¶Xv. XpSÀ¶pÅ hÀj§fn Irjn¡mcn \n¶p Irjn¡mcntebv¡v Cu Bibw Im«pXo t]mse ]SÀ¶p. Ht«sd Irjn¡mÀ C«q¸nsâ ]mSw kµÀin¨p. AhÀ¡v R§Ä KthjItc¡mÄ tIÄt¡WvSnbncp¶Xv Irjn¡mc\mb C«q¸ns\bmbncp¶p. A¶s¯ IfÎdmbncp¶ ]nF¨v Ipcy\pw Gsd t{]mÕml\w \ÂIn. F¶m CXpkw_Ôn¨p tIm«b¯v IfÎÀ hnfn¨pIq«nb tbmK¯n ^njdokv hIp¸nse Nne DtZymKØÀ "Hcp s\Ãpw Hcp ao\pw' ]²Xnsb \JinJm´w FXnÀ¡pIbmbncp¶p. Cu ]²Xn Ip«\m«n\p kÀh\miapWvSm¡psa¶mWv AhÀ ]dªXv. AhcpsS hmZ§sf Rm³ JWvTns¨¦nepw ]²Xn tIm«b¯n\p thWvSn am{Xambn ]cnanXs¸Sp¯n.A¶v CXns\Xntc hym]Iamb Ip{]NcW§fpWvSmbn. F¶m CXnsâ \·IÄ Xncn¨dnª ap³ FwFÂFbpw a{´nbpw IqSnbmb Sn.sI cmaIrjvW³ FÃm t{]mÕml\hpw \ÂIn.]t£ aäp ]ecpw CXphgn sXmgnemfnIfpsS tPmenkm[yX XIcpsa¶pw s\ÂIrjn CÃmXmIpsas¶ms¡ sXän[cn¸n¡m\mWv {ian¨Xv. A¶s¯ {]apJ cm{ãobt\XmhpÄs¸sS ]ecpw Cu Ip{]NcW¯n hoWXpaqew DWvSmb kachpw _lfhpsamt¡ tIcf¯n FÃmhÀ¡pw Adnbmhp¶XmWv. CXph¶m s\ÃpWvSmhnÃ, ao³ am{Xta Ahtijn¡q F¶pw {KmkvImÀ]v If \in¸n¡p¶Xn\m IÀjIs¯mgnemfnIÄ sXmgnenÃmsX ]«nWnbmIpsa¶psam¡ {]NcWapWvSmbn. {]kvXpX t{]mPÎn\p {]Xn^eambn KthjIÀ¡p In«nb XpIbn \n¶p kÀthbv¡p sNehmb XpI kÀhIemime CuSm¡nsb¶XmWv asämcp hnNn{Xamb hkvXpX. GXmbmeqw C¶v Gsd {]Ncn¸n¡s¸Sp¶ Hcp s\Ãpw Hcp ao\pw ]²XnbpsS _oPmhm]w AXmbncp¶p.

Hcp s\Ãpw Hcpao\pw ]²XnbpsS C¶s¯ AhØsb´mWv?

A¶s¯ CSXpkÀ¡mcnsâ Ime¯v CXn\v henb FXnÀ¸v t\cntSWvSnh¶p. F¶n«pw A§n§mbn ]ebnS¯pw Hcp s\Ãpw Hcp ao\pw \S¸nembn. CXp \S¸m¡nb ]mS§fnse s\ÂIrjnbpsS DXv]mZ\s¨ehv 525 cq]bn \n¶pw 240 cq]bmbn Xmgv¶p. AXmbXv 40 iXam\w Ipdhv. hnfhmIs« 20 iXam\w hÀ[n¨p. IoS\min\nbpsS D]tbmKw hfsc Ipdªp. Hcp s\Ãpw Hcp ao\pw ]²XnbneqsSbmWv Ip«\m«n "HmÀKm\nIv ssdkv' F¶ Nn´bv¡p XpS¡w Ipdn¡p¶Xv. Ccp]XpsImÃw ap¼v cmkIoS\min\nIfnÃmsX Ip«\m«n s\ÂIrjn \S¯p¶Xns\¡pdn¨v BÀ¡pw Nn´n¡m\mhpambncp¶nÃ. C¶v AXp km[yamsW¶p Ip«\mS³ IÀjIÀ Xs¶ ]dbpw. ]¯ne[nIw Irjn¡mÀ Ct¸mÄ Ip«\m«n ssPhkm£y]{Xt¯msS s\ÃpXv]mZn¸n¡p¶pWvSv. cmkIrjnbn \n¶p ssPhIrjnbntebv¡pÅ {]bmW¯nse CS¯mhfamWv s\Ãpw ao\pw tNÀ¶pÅ kwtbmPnXIrjn. ssPhcoXnIfntebv¡p \o§m\mhiyamb Bßhnizmkw Irjn¡mÀ¡p \ÂIm³ Cu k{¼Zmb¯n\p km[n¡pw. Ct¸mgpw ]ebnS§fnembn A¿mbncw G¡dn Hcp s\Ãpw Hcp ao\pw \S¸m¡s¸Sp¶pWvSv. Cu ]²Xn ]n¶oSv _lphnf kwtbmPnXIrjn AYhm C«p¸v tamU F¶ coXnbn ]cnjvIcn¡pIbpWvSmbn. Cu tamUen\pÅ apgph³ s{IUnäpw Rm³ Irjn¡mc\mb C«q¸n\mWv \ÂInbncn¡p¶Xv. s\XÀe³Unse Hcp tPÀW CtX¡pdn¨pÅ Fsâ teJ\w {]kn²oIcn¨n«pWvSv.

]t£ CXp aXntbm. Hcp s\Ãpw Hcp ao\pw ]²Xn hym]nt¡WvS hn[¯n hym]n¨n«nsöXv Hcp kXyatÃ?

icnbmWv. AXv hym]nt¡WvS hn[¯n hym]n¨n«nÃ. AXn\p ]e ImcW§fpWvSv. F¬]XpIfnse AhØbà C¶p s\ÂIrjnbv¡pÅXv. s\ÃpXv]mZ\w IqSpX BZmbIcamWn¶v. Irjn¡mÀ¡nSbn kPohambn {]hÀ¯n¡p¶hcpw \nÀPohambncn¡p¶hcpapWvSv. Hcp s\Ãpw Hcp ao\pw \S¸m¡m\mbn Atlmcm{Xw {]bXv\n¨ kPohIÀjIÀ ]ecpw `qhnkvXrXn Ipdª sNdpInS¡mcmbncp¶p. F¶m CXneqsS In«nb A[nImZmbw ]¦ph¨t¸mÄ IqSpX \neapÅ \nÀPohIÀjIÀ¡mWv IqSpX In«nbXv. HmSn\S¶hÀ¡p sNdnb BZmbhpw ho«nencp¶v Dd§nbhÀ¡v henb BZmbhpw In«p¶ AhØbpWvSmbn. CXv XpSÀ¶pÅ hÀj§fn kPohIÀjIcpsS XmXv]cyw sISp¯n. \½psS ]mStiJc§fn CXp \S¸m¡Wsa¦n Iq«mbva BhiyamWv. Iq«mbvabpsS Imcy¯n \½psS Irjn¡mÀ hfsc ]n¶nemWv. HcmÄ ]dbp¶Xv asämcmÄ AwKoIcn¡nÃ. CXns\XntcbpWvSmb Ip{]NcW§sf AXnPohn¡m³ Irjn¡mÀ¡p iànbnÃmsX t]mbn. CXn\p]pdta Hcp s\Ãpw Hcp ao\pw ]²Xnsb Hcp s\Ãpw Hcq sIm©psa¶m¡n \in¸n¡m\pw {iaapWvSmbn. Rm³ AXns\ iànbpàw FXnÀ¡pIbmbncp¶p.

AXn\p ImcWsa´mWv? sIm©pw \½psS \mSnsâ k¼¯tÃ?

^njdoknse Hcp hn`mKw DtZymKØcpsS ]Wnbmbncp¶p AXv. AhÀ¡v Ip«\m«nse {]mtbmKnIX AdnbnÃ. "Hcp s\Ãpw Hcp ao\pw' Irjnbnse Hcp khntijX \mw a\Ênemt¡WvSXpWvSv. s\ÂIrjnbv¡p tijw shÅw Ibddp¶ ]mSt¯bv¡v Xosc sNdnb aÕy¡pªp§sfbà \nt£]n¡p¶Xv. s\ÂIrjn \S¡pt¼mÄ ]mS¯pXs¶ cWvSp iXam\w Øe¯v Hcp \gvkdn¡pfhpw Cu ]²Xnbn \nÀt±in¨n«pWvSv. \gvkdn¡pf¯n Hcp AbebpsS A{X hen¸¯n hfÀ¯nb aÕy¡pªp§sfbmWv s\ÂIrjnbv¡ptijw ]mSt¯bv¡p Xpd¶p hnSp¶Xvv. AXpsImWvSpXs¶ ]mSs¯ \mS³aÕy§sfsbm¶pw \in¸nt¡WvS BhiyanÃ. ImÀ]v aÕy§sf hfÀ¯nbm Ip«\m«nse \mS³ aÕy§Ä \in¡psa¶p hnaÀin¨hÀ¡pÅ adp]Sn IqSnbmbncp¶p CXv. ssPhsshhn[yw \in¸n¡msX \mS³aÕy§Äs¡m¸w hfÀ¯paÕy§sf hfÀ¯p¶ coXnbmbncp¶p CXv. Xq{]s¯ tXmakptN«s\t¸mse XymKa\ØnXnbpÅ Irjn¡mÀ \gvkdn¡pf§Ä¡mbn Øew hn«pX¶ Ncn{XamWpÅXv. ]n¶oSv aäp Irjn¡mÀ Cu Øe¯n\pÅ ]m«ambn Hcp XpI \ÂIpIbpw sNbvXp . F¶m ^njdokv hIp¸v sImWvSph¶ Hcp s\Ãpw Hcp sIm©pw ]²Xn Cu Bib§Ä¡p hncp²ambncp¶p. sIm©n\p A[nIhnebpsWvS¶Xmbncp¶p Ahsc BIÀjn¨Xv. ao\n\v 25 cq] hnebpÅt¸mÄ sIm©n\p 200 cq]bmWv hne. ]t£ ]mStiJc¯nse apgph³ \mS³aÕy§tfbpw sIms¶mSp¡n am{Xta sIm©nsâ hn¯v \nt£]n¡m\mhq. hfÀ¨m\nc¡v Ipdª Ahbv¡mbn \gvkdn¡pf§fpWvSm¡p¶Xpw {]mtbmKnIaÃ. am{Xaà sIm©n\p Ir{XnaXoä XpSÀ¨bmbn \ÂtIWvSnhcpw. ao³ ssht¡m Ahinã§Ä Blcn¡p¶Xn\m Xoäs¨ehv Xosc Ipdhmbncp¶p. aÕy¯nsâ ImjvTw hfamIpsa¶Xpw ]mSs¯ ]pÃp apgph³ Ah Xn¶psa¶Xpw s\ÂIrjnbpambpÅ AhbpsS s]mcp¯w hÀ[n¸n¡p¶p. C¯cw s]mcp¯§sfm¶pw sIm©pw s\Ãpw X½nenÃ. Fsâ FXnÀ¸ns\ AhKWn¨v Fw]nUnFbpsS ]n´pWtbmsS Hcp s\Ãpw Hcp sIm©pw \S¸m¡nsb¦nepw FÃmbnS¯pw {]kvXpX ]²Xn \ã¯nemWv Iemin¨Xv.

sXmgnemfn{]iv\§fpw Cu ]²XnbpsS kzoImcyXsb _m[n¨n«ntÃ?

sXmgnemfn {]iv\§fpw A¶pWvSmbn. Xq{]w ]mS¯v ao³ hnfshSp¡p¶Xn Nne AhImi{]iv\§Ä DWvSmbn. ao³ ]nSn¡p¶Xv aÕys¯mgnemfnIfpsS AhImiambn D¶bn¡s¸«p. aÕys¯mgnemfnIfmbn AhXcn¨Xmhs« Hmt«mdn£ms¯mgnemfnIfpw. Hcp Intem{Kmw aÕy¯n\v ]¯pcq]bmWv AhÀ Bhiys¸«Xv. Hmtcm ao\pw icmicn aq¶p Intem{Kmw Xq¡apÅXmbncp¶p. AXmbXv Hcp ao³ ]nSn¡pt¼mÄ DXv]mZn¸n¡p¶ht\¡mÄ IqSpX ]nSn¯¡mc\p In«p¶ AhØ. HSphn Intem{Kman\p \mep cq] \nc¡n ao³ ]nSn¡m³ [mcWbmbn.

hfsctbsd kmaqlyamä§Ä \S¡p¶ tIcf¯n kwtbmPnX IrjncoXnIfpsS `mhn F´mWv? C¯cw Bib§Ä GsäSp¡m³ BfpWvSmhptam?

C«q¸v tamUen PeamWv bYmÀYhn`hw. Pek¼¯p]tbmKn¨p sN¿mhp¶ s\Ãpw ao\pw am{Xaà Xmdmhpw tImgnbpw ]¶nbpw ]iphpsaÃmw CXn kwtbmPn¡s¸Sp¶p. AXphgn Gähpa[nIw k¼¯pXv]mZn¸n¡p¶ taJeIfmbn \½psS ]mStiJc§sf amämsa¶mbncp¶p Dt±in¨ncp¶Xv. Fsâ A`n{]mb¯n Xangv\m«nse Irjn¡mct\m ]©m_nse Irjn¡mct\m Nn´n¡m³ t]mepw km[n¡m¯ Hcq AhkcamWv CXphgn Ip«\mS³ IÀjI\p e`yambncn¡p¶Xv. \½psS k¼¯v `qanbà shÅamsW¶p Xncn¨dntbWvSnbncn¡p¶p. `qan ]cnanXamb tXmXnte \ap¡pÅq. F¶m [mcmfambpÅ Pew ssPhsshhn[yw \ne\ndp¯n D]tbmKs¸Sp¯m³ \mw ]Tnt¡WvSnbncn¡p¶p

tIcf¯nse aÕyIrjnbpsS C¶s¯ AhØ A§v F§s\ hnebncp¯p¶p?

GsX¦nepw ]²XnbneqsS ChnsS Hcpan¨v atÕymXv]mZ\apWvSmbn«psWvS¦n AXp Hcp s\Ãpw Hcp ao\pw am{XamsW¶v F\n¡v A`nam\t¯msS ]dbm\mhpw. hmkvXh¯n tIcf¯nse aÕyIrjn hnIk\]²XnIfptSbpw atÕymXv]mZ\¯nsâbpw AhØ C¶v hfsc Zb\obamWv. eÖn¨p Xe Xmgv¯WvS AhØbmsW¶p Xs¶ Rm³ ]dbpw. shdpw aq¶p iXam\amWv AIzmIÄNdneqsS \½psS atÕymXv]mZ\w. ]¯p iXam\w Pet{kmXÊpIfpÅt¸mgmWnXv. tZiobXe¯n aÕy¡rjnbnepsSbpÅ ao³ DXv]mZ\w 52 iXam\amWv. CsXms¡ ImWpt¼mÄ F´n\mWv Pohn¨ncn¡p¶sX¶p KthjI\p tXm¶nt¸mIpw. kmt¦XnIhnZybpsS e`yX¡pdhà ChnsS {]iv\w. Gsd Bib§fpÅ ]ecpapWvSv. a{´namscms¡ hfsc Xpd¶ a\ØnXntbmsS Imcy§Ä kzoIcn¡p¶papWvSv. ]t£ Ahscsbms¡ ]pdwtemIhpambn _Ôs¸SmsX Hcp heb¯nem¡n h¨ncn¡pIbmWv Hcp Iq«À. km[yXbpÅ kmt¦XnIhnZysb¸än AhÀ¡v _Ôs¸«hÀ hnhcw sImSp¡nÃ. AXpWvSm¡nb imkv{XRvP\v hÃm¯ Hcp XakvIcWamWn¶pÅXv. R§sfms¡ C¡mcy§Ä sXmWvSbn h¨v Ahkm\n¸n¡m³ hn[n¡s¸«hcmWv.

A¡me¯pXs¶ Imben aÕy¡pªp§sf \nt£]n¡p¶ Hcp ]²Xnbv¡pw Xm¦Ä t\XrXzw \ÂInbncp¶phtÃm?

ap³a{´n Sn.sI cmaIrjvWsâ \nÀt±i{]Imcw tIm«b¯nsâ ]Snªmd³ taJebv¡mbn \S¸m¡nb asämcp ]²Xnbmbncp¶p td©nwKv AYhm Imbense aÕy¡pªp§fpsS \nt£]w. h«p]²Xnsb¶pw Akw_Ôsa¶psams¡bmWv CtX¡pdn¨p tI«hÀ ]ecpw BZyw {]XnIcn¨Xv. A¶s¯ ImÀjnIkÀhIemimem sshkv Nm³keÀ sskemkv kmÀ ]t£ C¡mcy¯n {]tXyI XmXv]cyw {]ISn¸n¨ncp¶p. At±l¯nsâ \nÀt±i{]Imcw CXn\mbn Xbmdm¡nb ]²Xn BZyw tI{µssPhkmt¦XnIhIp¸n\mbncp¶p \ÂInbXv. AhÀ XmXv]cysaSp¡mXncp¶Xn\m AXp ]n¶oSv a{´n Sn.sI cmaIrjvW\p kaÀ¸n¡pIbmbncp¶p. At±l¯nsâ t\XrXz¯n AXp \S¸m¡pIIbpw sNbvXp. X®oÀap¡w _WvSp aqew th¼\m«pImbnense BäpsIm©nsâ {]P\\{]{Inb XSÊs¸«Xn\m Ah hwi\miw t\cnSpIbmbncp¶p. AXn\p _WvSp Xpd¶nSpI am{Xaà ]cnlmcw. ]Icw ap«s¡m©pIsf lm¨dnIfnse¯n¨v Ipªp§sf DXv]mZn¸n¨v Imben aÕy¡pªp§ tfmsSm¸w \nt£]n¡p¶ ]²Xnbmbncp¶p Rm³ Xbmdm¡nbXv. CXns\Xntcbpw Bt£]§fpWvSmbn. ]ßIpamÀ th¼\m«pImben ImÀ]v aÕy§sf CSp¶psh¶pw ISen Imbw Ie¡p¶Xn\p XpeyamWnsX¶psams¡bbmbncp¶p ]cnlmkw. th¼\m«pImben Xnem¸nb DÄs¸sS ]e ]ctZinaÕy§fpapsWvS¶XmWv hmkvXhw. Rm\mhs« \mS³ aÕy§fpsS Ir{Xna{]P\\w \S¯n Ahsb Imben \nt£]n¡m\mWv Dt±in¨ncp¶Xv. Imben Imbw Ie¡nsb¶ Bt£]apWvSmImXncn¡m³ BZyambn sIm©n³ Ipªp§Ä¡v ASbmfan«v ]¼bnepw A¨³tImhnenepw \nt£]n¨p. ASp¯ kokWn 300þ350 {KmapÅ sIm©mbmWv Ahsb ImbenÂ\n¶p Xncn¨pIn«nbXv. CtX¯pSÀ¶ IÀjIs¯mgnemfnIÄ t]mepw sIm©p]nSn¯¡mcmbn amdp¶ AhØbpWvSmbn. DXv]mZ\cwK¯v henb apt¶äapWvSmbnþ 39 S®mbncp¶ DXv]mZ\w 125 S®mbn ASp¯ kokWn hÀ[n¨p. aq¶p sImïn\p tijw B ]²Xn Ahkm\n¨tXmsS th¼\m«pImben \n¶pÅ DXv]mZ\w 72 S®mbn Npcp§n. Ct¸mgXv Ccp]Xv S®nepw XmgbmWv.

C{Xbpw t\«apWvSmb ]²Xn ]n¶oSv t\«apWvSm¡msX t]mbXv F´psImWvSmWv?

Cu ]²Xnbn kzoIcn¨ Nne kao]\§Ä \nÀWmbIambncp¶p. th¼\m«pImbenÂ\n¶p ]nSn¨ ap«s¡m©nsâ Ipªp§sf am{Xw ChnsS hfÀ¯n henb sN½o\nsâ hen¸¯nem¡nbmWv Imbentebv¡p hn«ncp¶Xv. F¦n am{Xta AhsbÃmw Imbense kmlNcy§sf AXnPohn¡pIbpÅq. F¶m AXn\p]Icw B{Ôbnse lm¨dnbn hncnª sIm©n³Ipªp§sf Imben \nt£]n¡m³ ]²Xn XpS§nbt¸mÄXs¶ ]e {]apJcpw k½À±w sNep¯nbncp¶p. F¶m B{Ôbnse lm¨dnIfn A´{]P\\¯neqsS hncnbn¡s¸« sIm©n³Ipªp§Ä¡v hfÀ¨m\nc¡v XoscbpWvSmhnÃ. AXpsImWvSpXs¶ Rm³ A¡mcyw km[yasö \ne]mSv kzoIcn¨p. AXnsâ t]cn ]ecptSbpw sXmgnÂ]camb i{XpX k¼mZnt¡WvSnh¶p. ]e KqV\o¡§fpw A¡me¯v CXns\XntcbpWvSmbn. imkv{Xobambn \S¸m¡nbm am{Xta Imbense aÕy\nt£]w {]tbmP\s¸Sq.

\mS³aÕy§sf {]P\\w sNbvXp hwi\mi¯n \n¶p c£n¡p¶Xn A§v hfsc henb ]¦mWtÃm hln¨ncn¡p¶Xv?

\mS³ aÕy§sf Ir{XnakmlNcy¯n {]P\\w \S¯m\pÅ KthjW]²Xn R§Ä hnPbIcambn ]qÀ¯nbm¡nbncp¶p. temI_m¦mbncp¶p CXn\pthWvS km¼¯nI]n´pW \ÂInbXv. Icnao³, ]pó, aª¡qcn, IqcÂ, \mS³apjn XpS§nb aÕy§sf CXn\mbn sXcsªSp¯p. CXn Icnao\nsâ {]P\\w KthjIÀ¡v hensbmcp kakybmbncp¶p. ]ecpw {ian¨n«pw Ir{XnakmlNcy§fn Icnao\nsâ {]P\\w \S¯m\mbnÃ. IpSpw_PohnXw \bn¡p¶ aÕyamWnsX¶v a\Ênem¡m¯Xmbncp¶p {]iv\w. tPmSn Xncnª Icnao³ Zm¼XyhnizkvX ]peÀ¯p¶hbmbXn\m bYmÀY tPmSnIsf IsWvS¯n CW tNÀ¯m am{Xta hnPbn¡q. bYmÀY tPmSnIsf IsWvS¯p¶Xn\mbn Rm\pw kl{]hÀ¯Icmb KthjIcpw Imadbpambn Sm¦n\papIfn X«n«v cm{Xnbpw ]Iepw Imhnencn¡pIbmbncp¶p. AhbpsS {]P\\{]{Inb apgph\mbn Xs¶ Nn{XoIcn¡phm\pw {]P\\w hnPbIcambn ]qÀ¯nbm¡m\pw km[n¨p. aäv \mS³ aÕy§fpsS AhØbpw sa¨s¸«n«pWvSv. hwi\mi¯nsâ h¡nembncp¶ aª¡qcn C¶ th¼\m«pImbense aÕyk¼¯nsâ ]Xns\m¶p iXam\w hcpw. t{]mPÎnsâ Bhiy¯n\mbn Hcp hÀjw apgph³ sXcªt¸mÄ shdpw 17 aª¡qcnsb am{Xambncp¶p R§Ä¡v In«nbsXt¶mÀ¡Ww. AXn BsIbpWvSmbncp¶Xv Hcp B¬aÕyhpw.

th¼\m«pImben aÕykt¦Xw \nÀan¡m\nSbmbXv GXp kmlNcy¯nembncp¶p?

Imben aÕy¡pªp§sf \nt£]n¡p¶ ]²XnbpsS XpSÀ¨bmbncp¶p AXv. hmkvXh¯n ]mXncmaW Zzo]nt\mSp tNÀ¶pÅ `mKambncp¶p CXn\mbn \nÝnbn¨ncp¶Xv. Imbense aÕyk¼¯v hÀ[n¸n¨v aÕys¯mgnemfnIfpsS hcpam\hÀ[\ km[yam¡pIbmbncp¶p ]²XnbpsS e£yw. F¶m CXpkw_Ôn¨ tbmK¯n aÕys¯mgnemfpsS t]cp]dªv Hcp ^njdokv DtZymKسXs¶ Cu ]²Xnsb FXnÀ¯p. F¶m A¶s¯ IpacIw ]©mb¯p {]knUâmbncp¶p IpªpIpªv Cu ]²Xn IpacI¯p \S¸m¡m³ ]n´pW hmKvZm\w sNbvXp. At±ls¯t¸msebpÅhsc \½psS DtZymKØ{]apJÀ IWvSp]Tn¡Ww. A§s\bmWv A{X A\ptbmPyaÃm¯ IpacI¯v aÕykt¦Xw \nÀan¡m\nSbmbXv. IpacI¯v ImÀjnIKthjWtI{µw ^mansâ ImbÂhncnhn {UUvPv sNbvX sNfnbn«v Bgw Ipd¨v, Ip¶pIfpw Xmgvhmc§fpw krãn¨mWv CsXmcp¡nbXv. CXn\mhiyamb A\paXn¡mbn ]e Hm^okpIÄ amk§tfmfw Ibdnbndt§WvSnh¶p. C{]Imcw Bgw Ipd¨`mK¯v cWvSc e£w Nnc« \nt£]n¨p IqSmsX sh«pIÃn«p. dnwKpIfnd¡n a®p\nd¨v sNdpXpcp¯pIÄ krãn¨tijw IWvSÂsNSnIÄ \«phfÀ¯n. A§s\ C´ybnse {]Ya Ir{Xna aÕykt¦Xw R§Ä IpacI¯v ]qÀ¯nbm¡n. henb Hcp kz]v\w ]qhWnª A\p`hambncp¶p AXv. Ct¸mgnXm tI{µþ kwØm\ kÀ¡mcpIÄ Cu amXrI ]IÀ¯m\pÅ bXv\¯nemWv. Ip«\mSv ]mt¡Pn kzman\mY³ Xs¶ CXv A\pIcWob amXrIbmbn NqWvSn¡m«nbn«pWvSv. Cu kt¦XapWvSm¡p¶Xn\p ap¼v th¼\m«p Imbense aÕys¯mgnemfnIÄ¡v Znhtk\ 19þ20 Intem Icnao\mWv In«nbncp¶Xv. aXvkykt¦Xw \nÀan¨Xns\ XpSÀ¶v CXv 119 Intem{Kmambn hÀ[n¨p. C¶v CXn\p NpäpamWv Gähpa[nIw aÕy_Ô\w \S¡p¶Xv.

IqSpIfn aÕy§sf hfÀ¯p¶ ]²Xnbpw Xm¦fpsS Hcp hnPbambncp¶ntÃ?

sFknFBdnsâ Hcp t{]mPÎmbncp¶p AXv. ssN\bnse KthjWIme¯v AhnsS Bbnc¡W¡n\p IpSpw_§Ä IqSpIfn aÕyw hfÀ¯p¶Xv Rm³ IWvSncp¶p AsX§s\ ChnSps¯ kmlNcy§fn {]mhÀ¯nIam¡msa¶ Nn´bnemWv Rm³ sFknFBdn\p Cu t{]mPÎv kaÀ¸n¨Xv. ]mXncmaWen\Sp¯v Xs«ms¡ sI«n sI«phf¯nencp¶v R§Ä IqSpIfnse aÕyIrjn Bcw`n¨p. ImÀ]v aÕy§Ä IqSn\pÅn cWvSp Intem{Kmw Xoä Blcn¨v Hcp Intem{Kmw Xq¡w hbv¡p¶Xmbn R§Ä IsWvS¯n. Icnao\pw C{Xbpw Xoä Blcn¨v Hcp Intem{Kmw Xq¡w h¨p. A¶p e`yambncp¶ aÕy¯oäbv¡p Intem{Kman\p 34 cq]bmbncp¶p sNehv. AXmbXv 68 cq]bv¡v cWvSp Intem{Kmw Xoä \ÂInbmte 25 cq] hnebpÅ Hcp Intem{Kmw ImÀ¸ns\ In«q. AtXkabw Hcp Intem{Kmw Icnao\v A¶pt]mepw 200 cq]hnebpWvSmbncp¶p. A§s\ IqSpIfnse aÕyIrjnbv¡v A\ptbmPyamb aÕyw Icnao³ Xs¶bmsW¶p IsWvS¯pIbmbncp¶p.

CXphsc A§v AhXcn¸n¨ amXrIIfn lrZbt¯mSp tNÀ¯p hbv¡p¶ ]²Xn GXmWv ?

F\n¡v Gähpw {]nbs¸« {]hÀ¯\w Ip«\m«nse ip²Pe£maw ]cnlcn¡p¶Xn\p Rm\pWvSm¡nb amXrIbmWv. Pew hmÀ¶pt]mIm¯ Ip«\mS³a®nsâ KpWw {]tbmP\s¸Sp¯n agshÅw kw`cn¡pIbpw Icn, aW F¶nhbpsS klmbt¯msS Acn¨v Gähpw ip²amb Pew e`yam¡pIbpw sNbvX ]²XnbmWnXv. hmkvXh¯n Npcp§nb sNehn IpSnshÅsa¯n¡m³ tijnbpÅ Cu ]²Xn FÃmbnSt¯bv¡pw hym]n¸nt¡WvSnbncn¡p¶p.

t^m¬:9387882179.